പുതുപ്പാടി :
കാഞ്ഞാം വയൽ നെല്ലമ്പിര (84)
നിര്യാതനായി.
ഭാര്യ പരേതയായ വെള്ളായി .
മകൾ : ശാരദ, പി.എൻ ഭാസ്ക്കരൻ (പോസ്റ്റ്മാൻ പുതുപ്പാടി ) ശാന്ത, കെ.സന്തോഷ്, ശ്രീധരൻ, സുനിൽ
മരുമക്കൾ: കുമാരൻ, ഗംഗാധരൻ, ഉഷ, സുവർണ, അഷീജ
സംസ്ക്കാരം
നാളെ 20-1-2024 ന് രാവിലെ 10 മണി വിട്ടു വളപ്പിൽ.
إرسال تعليق