കോടഞ്ചേരി:
കുരോട്ടുപാറ കേഴപ്ലാക്കൽ
കെ. വി ജോൺ (83)നിര്യാതനായി.

ഭാര്യ: മേരി ജോൺ

മക്കൾ: ജിജി, റെജി, ജസ്റ്റിൻ.

മരുമക്കൾ: സൂസൻ, ബിന്ദു, അനീറ്റ.

സംസ്കാരം:
നാളെ (07.01.2024) ഉച്ചകഴിഞ്ഞ് കൂരോട്ടുപാറ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.



Post a Comment

أحدث أقدم