തിരുവമ്പാടി : പുല്ലുരാംപാറ മണ്ണാറത്തിൽ എം കെ ജോസ് (67) നിര്യാതനായി.

ഭാര്യ: സാറാമ്മ മുറംമ്പാത്തി കൊരയമ്മാക്കൽ കുടുംബാംഗം.

മക്കൾ: ജയേഷ് (ദുബായ്), ജിനിത.

മരുമക്കൾ: സിനി മൈലാടിയിൽ (കുളിരാമുട്ടി - ദുബായ്), ജോമോൻ ചേന്നംമുറിയിൽ (സി. ജെ സ്റ്റോർ പുല്ലുരാംപാറ).

സംസ്‍കാരം നാളെ (08-01-2024-തിങ്കൾ) ഉച്ചക്ക് 12:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംമ്പാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Post a Comment

Previous Post Next Post