തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുംമുഴി ചെറ്റക്കാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (95) നിര്യാതയായി.
മക്കൾ: തങ്കമ്മ, ലീല, ബാബു, കുഞ്ഞു മോൾ, ജെസി.
മറ്റുമരുമക്കൾ: മർക്കോസ് പുറപ്പുഴ, ജോയി ചിരണ്ടായത്ത്, സുസമ്മ വടക്കേ തടത്തിൽ, ബാബു അറക്കൽ.
സംസ്കാരം ഇന്ന് (18-01-2024-വ്യാഴം) രാവിലെ 11.30-ന് മരുമകൻ തോട്ടുംമുഴി കൊച്ചുകുടിയിൽ രാജു മത്തായിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെയിന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
إرسال تعليق