തിരുവമ്പാടി : പൊന്നാങ്കയം കോതേരികുന്നത്ത് മോഹനൻ (67) നിര്യാതനായി.

തലശ്ശേരി കതിരൂർ കണ്ടോത്ത്കണ്ടി കുടുംബാംഗമാണ്.

ഭാര്യ: കമല

മക്കൾ: സുനോജ്, സുനിത.

മരുമക്കൾ: അനില, മണി.

സംസ്കാരം നാളെ (30-01-2024-ചൊവ്വ) രാവിലെ 10:00-ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Post a Comment

أحدث أقدم