തിരുവമ്പാടി :
തറിമറ്റം,
വെള്ളാംചാലിൽ പരേതനായ ഉലഹന്നാന്റെ മകൻ റോബി (48) നിര്യാതനായി.

തിരുവമ്പാടി ടൗണിലെ ഓട്ടോഡ്രൈവർ ആയിരുന്നു

മാതാവ് : സൂസൻ

സഹോദരിമാർ :- ബിന്ദു
(ഭർത്താവ്: ഡാജി തിരുവമ്പാടി ) , ബീന (ഭർത്താവ്: റെജി പശുക്കടവ്)

സംസ്കാരം നാളെ (27-01-2024) രാവിലെ 9:00. ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംമ്പാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Post a Comment

Previous Post Next Post