തിരുവമ്പാടി : മറിയപ്പുറം,
നമ്പുതൊടിക ആമിന ഹജ്ജുമ (95) നിര്യാതയായി.
ഭർത്താവ്: പരേതനായ മുഹമ്മദ് ഉണ്ണി.
മക്കൾ:
മാമുക്കോയ
(സുബൈബാസ്),
മജീദ് തവരയിൽ ,
സുലൈഖ,റംല, മൈമുന.
മരുമക്കൾ : സുബൈദ,
ഖബറടക്കം:നാളെ (10/01/2024) രാവിലെ 9.30 താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
Post a Comment