കൂരാച്ചുണ്ട് : കല്ലാനോട് കോതമ്പനാനിയിൽ കുഞ്ഞാഗസ്തി മറിയക്കുട്ടി ദമ്പതികളുടെ മകൻ അഡ്വക്കറ്റ് ജിജീസ് അഗസ്റ്റിൻ (59) നിര്യാതനായി.

ഭാര്യ: മിനി ജിജീസ് പുൽപ്പള്ളി പുന്നക്കാപ്പള്ളിയിൽ കുടുംബാംഗം.

മക്കൾ: ഓസ്റ്റിൻ ജിജീസ്, മെറിറ്റ ജിജീസ് (ഇരുവരും ഏണസ്റ്റ് ആൻഡ് യംഗ് ഓഡിറ്റ് അസോസിയേറ്റഡ് എർണ്ണാകുളം).

സഹോദരങ്ങൾ:
ജാൻസി കട്ടക്കയം (കോഴിക്കോട്),
ജസ്റ്റിൻ കെ അഗസ്റ്റിൻ (യു.കെ).

സംസ്കാരം നാളെ (05-01-2024-വെള്ളി) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലാനോട് സെയിന്റ് മേരീസ് പള്ളിയിൽ.



Post a Comment

أحدث أقدم