തിരുവമ്പാടി : പൊന്നാങ്കയത്ത് വ്യാപാരിയായിരുന്ന പരിയാത്ത് തങ്കപ്പൻ (85) നിര്യാതനായി.
സംസ്കാരം ഇന്ന് (25-01-2024-വ്യാഴം) വൈകുന്നരം 03:00- മണിക്ക് കുട്ടൻതറപ്പേൽ ശശിയുടെ ആനക്കാംപൊയിലിലെ വീട്ടുവളപ്പിൽ.
ഭാര്യ: ലീലാമ്മ.
മക്കൾ: ജയ, റെജി, ഷീബ, രജനി.
മറ്റുമരുമക്കൾ: സുധാകരൻ കുനിയിടതുചാലിൽ (അത്തിപ്പാറ), പ്രകാശ് വെട്ടുകല്ലുംമാക്കൽ, (തമ്പലമണ്ണ), അഭിലാഷ് (കൊല്ലം).
إرسال تعليق