താമരശ്ശേരി:
സുന്നി മാനേജ്മെന്റ് അസോസിയേഷൻ ( എസ് എം എ ) താമരശ്ശേരി മേഖലാ കമ്മിറ്റി വാർഷിക കൗൺസിലിന് മുന്നോടിയായിട്ടുള്ള പ്രിസിറ്റിംഗ് നടത്തി
പെരുമ്പള്ളി ഷറഫുൽ ഇസ്ലാം സുന്നി മദ്രസയിൽ എസ് എം എ താമരശ്ശേരി മേഖലാ പ്രസിഡണ്ട് പിടി അഹമ്മദ് കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ എസ് എം എ ജില്ലാ പ്രസിഡണ്ട് ഡോ സയ്യദ് അബ്ദുസ്സബൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ നരിക്കുനി വിഷയാവതരണം നടത്തി.
സിപി ഷാഫി സഖാഫി, പിടി ഹംസ മുസ്ലിയാർ, അൻവർ സഖാഫി, VOT, അസീസ് സഖാഫി കല്ലുള്ള തോട് മമ്മുണ്ണി മാസ്റ്റർ, അബ്ദുസ്സലാം സുബുഹാനി, എ ടി സി മുഹമ്മദ് ലത്തീഫി സംസാരിച്ചു എസ് എം എ താമരശ്ശേരി മേഖല ജനറൽ സെക്രട്ടറി മുഹമ്മദലി കാവുംപുറം സ്വാഗതവും ഷംസുദ്ദീൻ പെരുമ്പള്ളി നന്ദിയും പറഞ്ഞു.
Post a Comment