തിരുവമ്പാടിതിരുവമ്പാടി
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് പദവി രാജിവെച്ചു.
കോൺ ഗ്രസിലെ എ.- ഐ. ഗ്രൂപ്പ് ധാരണ പ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറിക്കു മുമ്പാകെ രാജി സമർപ്പിച്ചത്.
എ. ഗ്രൂപ്പുകാരിയാണ് മേഴ്സി.
ആദ്യ മൂന്ന് വർഷം കഴിഞ്ഞ് ഐ. ഗ്രൂപ്പിന് പ്രസിഡൻ്റ് പദവി കൈമാറണമെന്നാണ് നേരത്തേയുള്ള ധാരണ.
Post a Comment