ഓമശ്ശേരി :
തെച്ച്യാട്, അരീക്കതൊടുക ഇമ്പിച്ചിആലി ഹാജി (75) നിര്യാതനായി.

ഭാര്യ അയിശ.

മക്കൾ: അഷ്റഫ് , ബഷീർ, സാജിത, നുറുദ്ധീൻ , ശംസുദ്ധീൻ.

മരുമക്കൾ: സുബൈദ, ബല്കീസ്
സൗദ, മിസിരിയ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് തെച്ച്യാട് ബദ്രിയ്യാ ജുമാ മസ്ജിദിൽ.


Post a Comment

Previous Post Next Post