എലിപ്പനിയ്ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

എലിപ്പനി രോഗ ലക്ഷണങ്ങളായ പനി , ശരീര വേദന , മൂത്രത്തിനു മഞ്ഞ നിറം കാണുക, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് രോഗ നിർണയം നടത്തി ഡോക്ടർ നിർദേശിക്കുന്ന മരുന്ന് കൃത്യമായ ഇടവേളകളിൽ കഴിക്കണം.

Post a Comment

Previous Post Next Post