തിരുവമ്പാടി സഹകരണ ആയുർവേദ ആശുപത്രിയിൽ  ദീർഘകാലം സേവനമനുഷ്ഠിച്ചു  ആശുപത്രിയിൽ നിന്നും പിരിഞ്ഞു പോകുന്ന  ദിവ്യക്ക്  ഭരണസമിതിയും  ആശുപത്രി ജീവനക്കാരും യാത്രയപ്പ് നൽകി.

 സഹകരണ ആശുപത്രിയിൽ വെച്ച്  നടന്ന ചടങ്ങിൽ   പ്രസിഡണ്ട് കെ ടി മാത്യു അധ്യക്ഷത വഹിച്ചു,. ഡയറക്ടർ മാരായ,ടി എൻ സുരേഷ്, ബിജി ജോണി, ലിസി സണ്ണി, ഡോക്ടേഴ്സ്, അജിതകുമാരി, ഗോകുലൻ, ജസീല ഷിഫ്ന,  ജീവനക്കാരായ രമ, സുരേഷ് ബാബു, ബിജിൻ, സൂര്യ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

أحدث أقدم