പുതുപ്പാടി: വെസ്റ്റ് കൈതപൊയിൽ താമസിക്കുന്ന കല്ലടിക്കുന്നുമ്മൽ ഹുസൈൻ (59) നിര്യാതനായി.

മാതാപിതാക്കൾ: പരേതരായ പോക്കർ, ഖദീജ

സഹോദരങ്ങൾ: മൂസ്സ, തറുവേയി, പാത്തുമ്മ, അദ്രേയ്, അബു, സക്കീന

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ് കൈതപൊയിൽ ജുമാമസ്ജിദിലും 11.30 ന് ഒടുങ്ങാക്കാട് ജുമാമസ്ജിദിലും.

Post a Comment

Previous Post Next Post