ചെലവൂർ : ചൂരക്കൊടി കളരി സംഘത്തിലെ സ്ഥാപകൻ പരേതനായ സി.എം. മാമു ഗുരുക്കളുടെ പ്രധാന ശിഷ്യനായ ഹാജി ടി.പി. മുഹമ്മദ് ഗുരുക്കൾ (73) നിര്യാതനായി.

ഖബറടക്കം ഇന്ന് (25-02-2024-ഞായർ) രാത്രി 10:00- മണിക്ക് പുളിക്കൽ മസ്ജിദിൽ.

ഒട്ടേറെ ശിഷ്യഗണങ്ങളുള്ള അദ്ദേഹം ശാഫി ഗുരുക്കൾ എന്നാണ് അറിയപ്പെടുന്നത്.

മലബാർ ആയൂർവേദ ഹോസ്പിറ്റൽ സ്ഥാപനങ്ങളുടെ ചെയർമാനാണ്.

ഭാര്യ: ഫാത്തിമ.

മക്കൾ: ടി.പി. ജാബിർ ഗുരുക്കൾ, സഫീന, ഷമീന, സ്വാലിഹ.

മരുമക്കൾ: സക്കീന, അഷ്റഫ് (മലബാർ ആയൂർവേദം - കൊടുവള്ളി), മൂസ്സ (കുന്ദമംഗലം), ഡോ. ഇർഷാദ് (നരിക്കുനി).


Post a Comment

أحدث أقدم