താമരശ്ശേരി : തിരുഹൃദയ സന്യാസിനി സമൂഹം താമരശ്ശേരി സാന്തോം പ്രോവിൻസ് അംഗം സിസ്റ്റർ മേഴ്സി പ്ലാത്തോട്ടത്തിൽ (ഷൈനി-52) ജർമനിയിൽ നിര്യാതയായി.
പശുക്കടവ് പ്ലാത്തോട്ടത്തിൽ പരേതനായ ജോസിന്റെ മകളാണ്.
സഹോദരങ്ങൾ: സിസ്റ്റർ നോയൽ റോസ് (കിളിയന്തറ), സോളി വാളുവെട്ടിക്കൽ (തിരുവമ്പാടി), സിനി മലയാറ്റൂർ (ചെമ്പനോട), സിന്ധു കുന്നത്ത് (പശുക്കടവ്), സ്മിത പുളിമുട്ടിൽ (കോടഞ്ചേരി), ബിജു (പശുക്കടവ്), സിൽജ ഇല്ലിക്കൽ (പശുക്കടവ്), ഷിംല വെട്ടുകല്ലേൽ (കണ്ടുതോട്).
സംസ്കാരം പിന്നീട്.
Post a Comment