കൂടരഞ്ഞി :
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ പാചകപ്പുര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ. ജോൺസൻ പാഴുകുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ പി.ടി.എ പ്രസിഡന്റുമാരായ സാബു കരോട്ടേൽ, ബേബി എം. എസ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق