നരിക്കുനി :
വട്ടപ്പാറ പ്പൊയിൽ  തെയ്യത്തും കാവിൽ പരേതനായ  എൻ അച്ച്യുതൻ നായരുടെ ഭാര്യ കല്യാണി അമ്മ (92) നിര്യാതയായി.

മക്കൾ:  എ.കെ ദേവദാസൻ, (അഡ്വ. ക്ലാർക്ക് താമരശ്ശേരി)
 എകെ വിജയൻ:( RTD സ്റ്റാഫ് മെഡിക്കൽ കൊളേജ് ) രാമകൃക്ഷണൻ ( റേഷൻ ഷോപ്പ് പാലങ്ങാട് ),പുഷ്പ്പ കരുപാറ ,വിശാലാക്ഷി മുക്കം. കാഞ്ചന പറമ്പിൻ
മുകൾ, പ്രീത വിരുപ്പിൽ .

 മരുമക്കൾ : ബാലകൃഷ്ണൻ നമ്പ്യാർ മുക്കം, പത്‌മനാഭൻ , ശശി, ഉഷാകുമാരി , ജ്യോതി ലക്ഷ്മി , ഷിജു, പരേതനായ ഭാസ്ക്കരൻനായർ .

ശവസംസ്കാരം വൈകീട്ട് 3 മണിക്ക്

Post a Comment

أحدث أقدم