മരുതോങ്കര : ആദ്യകാല കുടിയേറ്റ കർഷകനും റിട്ട. ഹെഡ്മാസ്റ്ററുമായ ജോർജ് കട്ടക്കയം (92 ) നിര്യാതനായി.
സംസ്കാരം നാളെ (19-02-2024-തിങ്കൾ) രാവിലെ 10:00-മണിക്ക് മരുതോങ്കര സെയിന്റ് മേരീസ് ഫൊറോനാ പളളിയിൽ.
ഭാര്യ: ചിന്നമ്മ ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്) വാഴക്കുളം ഓലിക്കൽ കുടുംബാംഗം.
മക്കൾ: ഷൈല, ഷാലി ജോർജ് (റിട്ട.മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ഷാജു (ബാഗ്ളൂർ), അഡ്വ. ഷിബു, ഷൈനി ഷാജി, ഷിപ്സി ബെൻസൺ (അധ്യാപിക,മൈസൂർ), ഷിജോ ജോർജ് (ഹയർ സെക്കണ്ടറി അധ്യാപകൻ).
മരുമക്കൾ: ജോർജ് മാധവത്ത് (റിട്ട. മാനേജർ കനറാ ബാങ്ക്), രാജ് കപ്പലുമാക്കൽ (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്), റീന പൈനാടത്ത്, ഷാജി വെട്ടിക്കാട്ട്, ജിഷ വൈപ്പന, ബെൻസൺ വളയത്തിൽ (വൈസ് പ്രസിഡൻറ്, ഗ്രീൻ പ്രൊ.വെൻഞ്ചേഴ്സ്,മൈസൂർ),
സ്മിത ആറുപറയിൽ (അധ്യാപിക, കുണ്ടുതോട്).
സഹോദരങ്ങൾ: പരേതനായ ജോസഫ്, പരേതനായ തോമസ്,
സിസ്റ്റർ മേരി റോസ് (ക്ലാരിസ്റ്റ്),
പരേതയായ സിസ്റ്റർ റൊമാനൂസ് (ക്ലാരിസ്റ്റ്),
പരേതനായ അലക്സാണ്ടർ (റിട്ട.അധ്യാപകൻ),
സിസ്റ്റർ നോറ (എം.എസ്.ജെ),
സിസ്റ്റർ തെരേസ് മരിയ (സി.എം.സി),
Post a Comment