തിരുവമ്പാടി : മണപ്പാട്ടി മുഹമ്മദ് (56) നിര്യാതനായി. തിരുവമ്പാടി യൂസി മുക്കിൽ വർഷങ്ങളായി റോയൽ ബേക്കറി നടത്തിയിരുന്നു.
ഭാര്യ - സഫിയ തിരുവമ്പാടി (കടവണ്ടി കുടുംബാംഗം)
മക്കൾ -ഫൈസൽ, അഫ്സൽ, നൗഫൽ, ഫർസാന.
മരുമക്കൾ - ജസീന (കൂടരഞ്ഞി ), സഫ്വാന (പെരുമണ്ണ), ഷമീർ (അരയൻ കോട്- കുറ്റി കുളം).
സഹോദരങ്ങൾ - അബ്ദു, റുഖിയ, ഖദീജ, നബീസ, മൈമൂന. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമാമസ്ജിദിൽ
Post a Comment