പുതുപ്പാടി:
കൊട്ടാരക്കോത് ,
പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞപാറയുടെ (മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം) ഉമ്മ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി.

ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി.

മറ്റുമക്കൾ
ഷഹീർ അലി, മൈമൂന, സുഹറ, പരേതനായ സുബൈർ .

മരുമക്കൾ : അബ്ദുൽ അലി, അബ്ദുള്ളക്കുട്ടി, ബുഷ്റ ഷാഫി ( കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം) സഫിയ .

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.45 ന് വളഞ്ഞപാറ മസ്ജിദിലും. 9. ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിലും.
ഖബറടക്കം കൊട്ടാരക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

أحدث أقدم