മുക്കം: കാരമൂല
വദൂദ് റഹ്മാൻ കെ.പി (53),
(കീലത്ത് പുൽ പറമ്പിൽ) നിര്യാതനായി.

മുക്കം അൽഫ ഗ്യാസ് ഏജൻസി ഉടമയായിരുന്നു.

ഭാര്യ: സാഹിദ ടീച്ചർ (അരീക്കോട് ഐ ടി ഐ)

മക്കൾ: അഫ്‌ലഹ് വദൂദ്,
അഫ്രീൻ വദൂദ് , ഹൈലയ്റ്റ്പാർക്ക് അമൽ വദൂദ്

സഹോദരങ്ങൾ:
പരേതനായ ഉണ്ണിമോയിൻ കുട്ടി മാസ്റ്റർ , സുബൈദ,സാദിഖ് മാസ്റ്റർ , അബൂബക്കർ, അഷ്റഫ്, ജാഫർ

മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് കാരമൂല ജുമാ:മസ്ജിദിൽ.

Post a Comment

أحدث أقدم