പുന്നക്കൽ: ഓത്തിക്കൽ അച്ചാമ്മ (ഏലിക്കുട്ടി - 84) നിര്യാതയായി.
ഭർത്താവ്: പരേതനായ മാത്യു ഓത്തിക്കൽ.
മക്കൾ: വത്സമ്മ, തങ്കച്ചൻ, വിൽസൻ, റെജി മോൾ
മരുമക്കൾ: കുഞ്ഞുമോൻ തുറുവേലിയിൽ, ലിസി മുരിങ്ങയിൽ, ഷീലാ മേലേപറമ്പിൽ, പരേതനായ ബാബു തൊട്ടുമാലിക്കിൽ.
സംസ്കാരം: നാളെ (07-02-2024) രാവിലെ 10.00 ന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
إرسال تعليق