കൂടരഞ്ഞി :
കൂടരഞ്ഞിയുടെ പ്രധാന കാർഷിക വിളയായ ജാതിയുടെ തൊണ്ടിൽ നിന്നും നിർമ്മിച്ച രുചികരവും ആരോഗ്യദായകവുമായ വിവിധയിനം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണി സമാരംഭത്തിൻ്റെയും
ഉല്ലാദനോപാദികൾ പ്രാദേശിക കാർഷിക ഉല്പന്നങ്ങൾ എന്നിവയ്ക്കുള്ള കൃഷി വകുപ്പിൻ്റെ വിപണന സംരംഭമായ ഇക്കോ ഷോപ്പിൻ്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ് ഡറക്ടർ ഡോ. പ്രിയ മോഹൻ സ്വാഗതം പറഞ്ഞു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൻ മുഖ്യാതിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ,
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ലിസി അബ്രഹാം വി.എഫ്. പി.സി. കെ
ഡയറക്ടർ കെ. ഷാജി കുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം,കെ.എം അബ്ദുറഹ്മാൻ,
മുഹമ്മദ് പാതിപ്പറമ്പിൽ പി.എം തോമസ്
ഷൈജു കോയി നിലം
എൻ.ഐ അബ്ദുൽ ജബ്ബാർ ജോണി പ്ലാക്കാട്ട് ടോമി മണിമല ,ബ്ലോക്ക് പഞ്ചായത്ത് അംഗവും
എഫ് പി.ഒ ചെയർമാനുമായ ബാബു കളത്തൂർ എന്നിവർ സംസാരിച്ചു.
വാർഡ് അംഗങ്ങളായ വിഎസ് രവീന്ദ്രൻ,ബോബി ഷിബു , എൽസമ്മ ജോർജ് ,ജറീന റോയ് , സീനബിജു ,ബിന്ദു ജയൻ , സുരേഷ് ബാബു
ജോണി വാളിപ്ലാക്കൽ , ജോസ് തോമസ്,
വി.എ നസീർ , റോസിലി ജോസ്
എന്നിവർ പങ്കെടുത്തു.
إرسال تعليق