തിരുവമ്പാടി : പൊന്നാങ്കയം കല്ലേക്കാവുങ്കൽ തോമസ് (കുഞ്ഞാപ്പൻ -70) നിര്യാതനായി.

ഭാര്യ: പരേതയായ മേരി തുരുത്തിമറ്റത്തിൽ കുടുംബാംഗം.

മക്കൾ: ജോബിൻ തോമസ്, ജിബിൻ തോമസ്.

സംസ്കാരം നാളെ (16-02-2024-വെള്ളി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم