കോടഞ്ചേരി : മൈക്കാവ് ഔപ്പാടത്ത് ജോസഫ് (78) നിര്യാതനായി.

ഭാര്യ: ഏലിയാമ്മ മാപ്പിളപടിക്കൽ കുടുംബാംഗം.

മക്കൾ: ഷൈനി, ബിജു, ഷൈബി.

മരുമക്കൾ: സണ്ണി, ലീന.

സംസ്കാരം നാളെ (03-02-2024-ശനി) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Post a Comment

أحدث أقدم