കോടഞ്ചേരി : മൈക്കാവ് പുന്നാട്ടുകുഴിയിൽ പുന്നൂസ് (പൊന്നൻ,74) നിര്യാതനായി.
ഭാര്യ: സാറാമ്മ
മക്കൾ:
പ്രകാശ് പി (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര), രാജേഷ് പി പുന്നൂസ്, ജിനേഷ് പി.
മരുമക്കൾ:
ഗ്ലോറി അബ്രഹാം, ജിബി ചാക്കോ, മായ.
സംസ്കാരം
നാളെ ( 2024 മാർച്ച് 1) രാവിലെ 9.30ന് വേളംകോട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .
إرسال تعليق