കൂടരഞ്ഞി : കരിങ്കുറ്റി കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (67) നിര്യാതയായി.

സംസ്‍കാരം വെള്ളിയാഴ്ച (23-02-2024) രാവിലെ 10:00-മണിക്ക് കൂടരഞ്ഞി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: അനുപ് (മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം), സ്മിത (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്), അനീഷ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹൈദരാബാദ്).

മരുമക്കൾ: ഹെൻസി (സർവോദയ വിദ്യാലയ തിരുവനന്തപുരം), സുമേഷ് (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്), ജീന (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹൈദരാബാദ്).

Post a Comment

أحدث أقدم