കോടഞ്ചേരി :
ചെമ്പുകടവ് ,തടത്തിൽ പരേതനായ ടി.കെ. ഫിലിപ്പിൻ്റെ മകൻ ടി.പി ഷാജു(58) നിര്യാതനായി.
സംസ്കാരം നാളെ (6/2/24 ചൊവ്വ) 4 മണിക്ക് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളിയിൽ.
മാതാവ്: അൽഫോൻസ നെല്ലിത്താനത്ത് (മരുതോങ്കര).
ഭാര്യ:
ലീമോൾ പാലാട്ടിയിൽ(നിലമ്പൂർ).
മക്കൾ: അന്വിൻ, ജോസ്
മരുമകൾ: പ്രീത കപ്യാരുപറമ്പിൽ ( അരുവിത്തുറ).
സഹോദരി: മോളി സോണി വെട്ടിക്കാട്ട്(തിരുവമ്പാടി).
إرسال تعليق