തിരുവമ്പാടി : ആനക്കാംപൊയിൽ മണലേൽ പരേതനായ ജോസിൻ്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി.
മക്കൾ: ബേബി, ചാക്കോ, മേരി, ടോമി, ജിജി, ഷാജി, സജി.
മരുമക്കൾ: ത്രേസ്യാമ്മ പാറയ്ക്കൽ, മേരി കണ്ടത്തിൽ, ടോമി കിഴക്കയിൽ, ബീന ചെന്തട്ടയിൽ, ജോണി പടിഞ്ഞാറെക്കര, മിനി കാട്ടുപാലത്ത്, മോളി ചെറുകണ്ടത്തിൽ.
സംസ്കാരം നാളെ (02-02-2024-വെള്ളി) വൈകുന്നേരം 04:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.
Post a Comment