തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ വാർഡിലെ കൊടക്കാട്ടു പാറ-കപ്പലമാവ് കുന്ന് കലിങ്ക് ലിൻ്റേ ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അദ്ധ്യക്ഷത വഹിച്ചു മെമ്പർ കെ. ഡി ആൻ്റണി സ്വാഗതവും മുൻ മെമ്പർ സബിത സു ബ്രമണ്യൻ നന്ദി പറഞ്ഞു.

 14 ലക്ഷം രൂപ മെയിൻ്റൻസ് ഗ്രാൻ്റ് ഉപയോഗിച്ചാണ് നിർമ്മാണ പ്രർവത്തി നടത്തിയത്.

Post a Comment

أحدث أقدم