ഓമശ്ശേരി :
ചുണ്ടക്കുന്ന്, പടിഞ്ഞാറെക്കര പരേതനായ രാഘവൻ ശാന്തിയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി.
സംസ്കാരം നാളെ (20-02-2024-ചൊവ്വ) രാവിലെ 09:00-മണിയ്ക്ക്
തറവാട്ട് വളപ്പിൽ.
മക്കൾ: പങ്കജാക്ഷി,
പരേതനായ സുരേന്ദ്രൻ, വിശ്വനാഥൻ, വിശ്വംഭരൻ, രവീന്ദ്രൻ, സുലോചനാദേവി, വത്സകുമാരി, രത്നാകുമാരി, സത്യപാലൻ, സുജാത.
മരുമക്കൾ:
കരുണാകരൻ,
സാവിത്രി, ചന്ദ്രിക, വത്സല, സനിൽകുമാരി, വിശ്വനാഥൻ, ശിവദാസൻ, ശിവദാസൻ, സീന, സദാനന്ദൻ.
Post a Comment