മരുതോങ്കര : വാഴാംപ്ലാക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ മറിയം (കുട്ടിയമ്മ-75) നിര്യാതയായി.

സംസ്കാരം ഇന്ന് (28-02-2024-ബുധൻ) വൈകുന്നേരം 03:30-ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

പുതുപ്പാടി തോണക്കര കുടുംബാംഗമാണ്.

മക്കൾ: ജിയോമോൾ, പരേതനായ ജിമ്മി.

മരുമകൻ: തോമസ് അറങ്ങാശ്ശേരി (തൃശൂർ).

സഹോദരങ്ങൾ: മാത്യു, ആലീസ്, മോനിക്ക, രാജൻ (മയിലള്ളാംപാറ), സിസിലി, പരേതനായ ജയിംസ്.


Post a Comment

Previous Post Next Post