തിരുവമ്പാടി :
തേറുപറമ്പ് ശ്രീ ഗുരു മുത്തപ്പൻ ദേവസ്ഥാനം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി.
സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തിത്വമായ കാഞ്ചനമാല ഉദ്ഘാടനം നിർവഹിച്ചു.
ടി കെ ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെഎം മുഹമ്മദാലി, ബ്ലോക്ക് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ടി എൻ സുരേഷ്, നിമ്ന ബിജു, അശ്വിനി സന്ദീപ് ചടങ്ങിൽ സംസാരിച്ചു.
ഗുരു മുത്തപ്പൻ നാമോകരണം ചെയ്ത മെമന്റോ അമ്പല കമ്മിറ്റി ഭാരവാഹി മധു തേറു പറമ്പ് നൽകുകയും ചെയ്തു.
إرسال تعليق