തിരുവമ്പാടി : പുന്നയ്ക്കൽ
ആലപ്പാട്ടുകുന്നേൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി.
സംസ്കാരം നാളെ (07-03-2024-വ്യാഴം) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
കോട്ടയം മേലുകാവ് നടുപ്പറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: മോളി, ജോർജ്.
മരുമക്കൾ: ജോസ് മുള്ളനാനിയ്ക്കൽ (കല്പിനി), ജെയ്സമ്മ പാറക്കൽ (കൂമ്പാറ).
إرسال تعليق