തിരുവമ്പാടി :
ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 25 ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാലക്കടവ് തുമ്പക്കോട്ടുമല ശ്രീകൃഷ്ണ ക്ഷേത്രം റോഡിൻ്റെ ഉത്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചുയോഗത്തിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി പി ജമീല അദ്ധ്യക്ഷം വഹിച്ചു ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ പി ടി അഗസ്റ്റിൻ, ജോളി ജോസഫ് ക്ഷേത്രം കമ്മിറ്റ മെമ്പർമാരായ കെ കെ തങ്കപ്പൻ പ്രകാശൻ ചെങ്ങോത്ത് സുജൻ വാവോലിക്കൽ എന്നിവർ സംസാരിച്ചു.
إرسال تعليق