കൂടരഞ്ഞി : കുളിരാമുട്ടി അമന്തുരുത്തിൽ ജോസഫിൻ്റെ ഭാര്യ മോളി (66) നിര്യാതയായി.


തോട്ടുമുക്കം നെല്ലിത്താനത്തുകാലായിൽ കുടുംബാംഗമാണ്.

മക്കൾ: അനീഷ്, അനു.

മരുമക്കൾ: ജിസ് മോൾ തുലാപ്പള്ളിൽ (മഞ്ചേരി), മനോജ് ജോസ് തുറുവേലിൽ (കുളിരാമുട്ടി).

സഹോദരങ്ങൾ: സിറിയക് പോൾ, സിറിയക് ജോസ്, സെലിൻ, ഷൈനി, മിനി.

സംസ്കാരം നാളെ (19-11-2024-ചൊവ്വ) ഉച്ചയ്ക്ക് 02:00- മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ ശ്ലീവാ പള്ളിയിൽ.

Post a Comment

Previous Post Next Post