തിരുവമ്പാടി : പുല്ലുരാംപാറ തോട്ടുമുഴി വരകിൽ മത്തായിയുടെ ഭാര്യ റോസമ്മ (ലിസ്സി-61) നിര്യാതയായി.

ചെമ്പുകടവ് ചാലിൽ കുടുംബാഗമാണ്.

മക്കൾ: സിസ്റ്റർ അനീറ്റ മാത്യു എം എസ് എം ഐ (നിലമ്പൂർ), സിസ്റ്റർ ശാലോം മാത്യു എം എസ് എം ഐ (അമലഗിരി, നിലമ്പൂർ),
അനീഷ് മാത്യു.

മരുമകൾ: അമലു വിൽ‌സൺ തറപ്പിൽ (തിരുവമ്പാടി).

സംസ്കാരം നാളെ (19-11-2024-ചൊവ്വ) രാവിലെ 09:00-മണിയ്ക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post