തിരുവമ്പാടി :
തിരുവമ്പാടി വില്ലേജ് ഓഫീസ് പുതുക്കി പണിയാൻ തീരുമാനമായതിനാൽ
വില്ലേജ് ഓഫീസ് താത്കാലികമായി താഴെ തിരുവമ്പാടിയുള്ള കുവൈറ്റ് അപ്പാർട്മെന്റിലേക്ക് മാറ്റിയിരിക്കുന്നു.
👉നാളെ മുതൽ വില്ലേജിന്റെ പ്രവർത്തനം കുവൈറ്റ് അപ്പാർട്ട്മെന്റിലെ ഒന്നാം നമ്പർ റൂമിൽ ആരംഭിക്കും.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
എന്ന് വില്ലേജ് ഓഫീസർ.
Post a Comment