തിരുവമ്പാടി: പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കിയുടെ മകൻ സെബാസ്റ്റ്യൻ (സിബി-56) നിര്യാതനായി.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഭാര്യ: ഷേർളി തോട്ടുമുക്കം മടയക്കുന്നേൽ കുടുംബാംഗം.

മക്കൾ: ഷെബിൻ , സയൺ (ഇരുവരും വിദ്യാർത്ഥികൾ).

സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post