മുക്കം:
ശക്തമായ മഴയെ തുടർന്ന് എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ
മുക്കം അഗസ്ത്യ മുഴി പാലത്തിന് സമീപം ഇന്ന് വൈകുന്നേരം 
ഓടിക്കൊണ്ടിരുന്ന താർ ജീപ്പിന് മുകളിലാണ് മരം വീണത്.


വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു
യാത്രക്കാർക്ക് പരിക്കില്ലാ 
മുക്കം ഫയർ ഫോയ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം നീക്കി.

Post a Comment

أحدث أقدم