പുന്നക്കൽ: 
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് ഉറുമി- ചെങ്ങാട്ടുപടി റോഡ് ഗ്രാമപഞ്ചായത്തിൻ്റ എം.ജി ഫണ്ട് നാല് ലക്ഷം രൂപ മുടക്കി  136 മീറ്റർ റോഡ് ടാറിങ്ങ് പ്രവർത്തി പൂർത്തിയായി. തിരുവമ്പാടി ഗ്രാമ 
പഞ്ചായത്ത് ആറാ വാർഡ് മെമ്പർ  ലിസി സണ്ണി നാടമുറിച്ചു പൊതുജനങ്ങൾക്കായി  റോഡ് തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു. 

ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.
പ്രസന്നൻ കൊച്ചുപറമ്പിൽ, സുധ സജി തോണിപ്പാറ, വൻസമ്മ ജഗതി മുതിയാർകുളം, മിനി വിശ്വനാഥൻ കല്ലോലിക്കൽ, ഗീത പ്രസന്നൻ സംബന്ധിച്ചു.

Post a Comment

أحدث أقدم