തിരുവമ്പാടി :
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവമ്പാടി ചെറുവളപ്പ് ഉന്നതിയിൽ ബ്ലോക്ക് ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച കുടിവെള്ള പദ്ധതി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ടി എം രാധാകൃഷ്ണൻ, റംല ചോലക്കൽ, ശശി, റോയ് മനയാനിക്കൽ, ഗീതാ ശശി, നൗഷാദ്, അമ്പിളി, വിജയൻ, മോഹനൻ എന്നിവർ സംസാരിച്ചു.
إرسال تعليق