തിരുവമ്പാടി : പുന്നക്കൽ കുന്നപ്പള്ളി (പ്ലാക്കിൽ) ജോണിന്റ ഭാര്യ ചിന്നമ്മ (66) നിര്യാതയായി.
തിരുവമ്പാടി തെക്കേക്കര കുടുംബാംഗമാണ്.
ഭൗതികദേഹം ഇപ്പോൾ പാലക്കടവിലുള്ള തെക്കേക്കര അജീഷ് ജോസഫിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.
നാളെ (21-05-2025-ബുധൻ) രാവിലെ 09:00-ന് പുന്നക്കൽ ഉള്ള സ്വഭവനത്തിലേക്ക് കൊണ്ടുപോകും.
മക്കൾ: നെവിൻ (ബിസിനസ്
എറണാകുളം), നിമ്മി (ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ).
മരുമക്കൾ:
സിബി (ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുറുമ്പാല), രഹന (സ്വകാര്യ ബാങ്ക് ജീവനക്കാരി).
സംസ്ക്കാരം നാളെ (21-05-2025-ബുധൻ) രാവിലെ 10:30ന് പുന്നക്കൽ ഉള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment