തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് നീതി സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ചു സ്കൂൾ ബസാർ ആരംഭിച്ചു.
കുട്ടികൾക്ക് ആവശ്യം ആയ എല്ലാ പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കൂൾ ബസാർ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.
ജോയി മ്ലാക്കുഴി,ഗണേഷ് ബാബു,മുഹമ്മദ് കാളിയേടത്ത്,നിസ്താർ ,ജെനീഷ് പി ജെ ,ധന്യ കെ എസ്,മിനി ,വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق