തീയ്യതി - നാളെ (13 മെയ് 2025) സ്ഥലം: NSS College, പുതിയ പാലം, ചാലപ്പുറം
ആർമി , നേവി, എയർഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സേനകളിൽ 2025-ൽ നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു.
അതിനോടൊപ്പം NDA , Military Nursing, CDS, OTA, AFMC, Paramilitary, Indian Armed Force എന്നി മേഖലകളെകുറിച്ച് ബോധവത്കരണ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
സേനകളിൽ നിന്നും റിട്ടയറായ സൈനികർ നേരിട്ട് പങ്കെടുക്കും.
13 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്കാണ് അവസരം.
കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.
ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
12 മെയ് 2025 വൈകുന്നേരം 5 മണിക്ക് മുൻപായി സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
Contact : *9778800 944*
*9778800945*
*Click WhatsApp:*
https://wa.me/919778800944
https://wa.me/919778800945
Post a Comment