കൊടുവള്ളി: വാവാട് കണ്ണിപ്പൊയിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി (വാവാട് മഹല്ല് ജുമാ മസ്ജിദ് മുൻ സെക്രട്ടറി).
മക്കൾ: ആലിഹാജി (വ്യാപാരി), അബ്ദുൽ മജീദ്, ബഷീർ, നാസർ, ഫാത്തിമ, സുലൈഖ, സഫിയ്യ, റംല.
മരുമകൾ: സുലൈമാൻ ഹാജി (കുന്നുമ്മൽ ), എ.കെ. സലാം, അബൂബക്കർ, പരേതനായ കെ.ടി.അബുഹാജി കളരാന്തിരി, ഫാത്തിമ, സലീന,സാലിന , മൈമൂന.
മയ്യിത്ത് നിസ്കാരം
ഇന്ന് വ്യാഴാഴ്ച്ച വൈകീട്ട് 4/30 ന് വാവാട് മഹല്ല് ജുമാ മസ്ജിദിൽ .
إرسال تعليق