കോടഞ്ചേരി:
 ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ ഉഴുന്നാലി പടിയിൽ കാർ റബ്ബർ  തോട്ടത്തിലേക്ക്  മറിഞ്ഞ് നാലുപേർക്ക് പരിക്ക്.

 വയനാട് ഭാഗത്ത് നിന്ന് തുഷാരഗിരിയിലേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

أحدث أقدم