പുന്നക്കൽ :
പൂളക്കച്ചാലിൽ പരേതനായ മാമുകോഴയുടെ ഭാര്യ
ആയിഷ (86) നിര്യാതയായി.
മക്കൾ: അബ്ദു, മമ്മദ്, മൊയ്തീൻ കോയ, മുഹമ്മദ്, ഖദീജ, ഫാത്തിമ, അബ്ദുസ്സലാം.
മരുമക്കൾ: ആയിഷ, ഖദീജ, സുബൈദ, സാഹിറ, മൂസ പാമ്പിഴഞ്ഞിപാറ, അഷറഫ് പൊന്നാനി,
ബുഷറ .
മയ്യത്ത് നിസ്കാരം ഇന്ന് രണ്ടുമണിക്ക് അൽ ഇഹ്സാൻ ജുമാ മസ്ജിദിൽ.
إرسال تعليق